Adorable video of baby elephant enjoying a bath goes viral | Oeindia Malayalam

2020-06-13 1

Adorable video of baby elephant enjoying a bath goes viral
രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ആനക്കാഴ്ചകള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. കുട്ടിയാനകളുടെ ദൃശ്യങ്ങളാണ് വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.ഇപ്പോഴിതാ വീണ്ടും ശ്രദ്ധ ആകര്‍ഷിയ്ക്കുകയാണ് മറ്റൊരു കുട്ടിയാന. ഒരു പടിക്കെട്ട് ഇറങ്ങിവരുന്ന കുട്ടിയാനയില്‍ നിന്നുമാണ് വീഡിയോ ആരംഭിയ്ക്കുന്നത്